*ആറു പൈസയ്ക്ക് നാലു പേജ്*
ആഴ്ചയിൽ ആറുദിവസം പ്രസിദ്ധീകരിക്കുന്ന നാലുപേജുള്ള പത്രമായിരുന്നു 1957 ൽ പിറവിയെടുത്ത കേരളടൈംസ്. വില ആറു പൈസ. കൈകൊണ്ട് അച്ചു നിരത്തി തിരിച്ചും മറിച്ചും അച്ചടിച്ച കൈകൊണ്ട് മടക്കിക്കെട്ടി ആയിരുന്ന കാലം. അന്ന് തൊഴിലാളികൾക്ക് യൂണിയൻ ഉണ്ടായിരുന്നില്ല.
ഇറ്റലിയിൽ നിന്നും വരുത്തിയ നെബിയോള എന്ന
ഓട്ടോമാറ്റിക്അച്ചടിയന്ത്രം ആയിരുന്നു കേരള ടൈംസിന്റെ മുതൽക്കൂട്ട്. ഓഫ്സെറ്റ് അച്ചടി കേരളത്തിൽ എത്തിയിട്ടില്ലാത്ത അക്കാലത്ത് മികവാർന്ന അച്ചടിക്ക് കേരള ടൈംസ് പേരെടുത്തിരുന്നു. അതുകൊണ്ട് തന്നെ പുറമേ നിന്നു കിട്ടിയിരുന്ന അച്ചടി വരുമാനം കൊണ്ടാണ് അന്ന് പത്രം നിലനിർത്തിയിരുന്നത്.
*സമുദായത്തിന് സമനീതി അധികാരത്തിൽ പങ്കാളിത്തം*
*ഡിസംബർ 3 സമുദായ ദിനം*
*സമുചിതമായി ആചരിക്കുക*
No comments:
Post a Comment