Monday, August 15, 2011


വല്ലാര്‍പാടം ബസിലിക്ക പള്ളിയിലേക്കുള്ള വഴി താറുമാറായി കിടക്കുന്നതിനെതിരെ കെ എല്‍ സി എ വരാപ്പുഴ അതിരൂപത കമ്മിറ്റി പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുന്നു. മരിയന്‍ തീര്‍ത്താടനംവും പെരുന്നാളും അടുത്ത് വരുന്ന സമയം റോഡിന്‍റെ ഈ ദുരവസ്ഥ വിസ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു . 

No comments:

Post a Comment